Amrita University Global Quiz Competition for Students - Scholastic World - Contests for Indian Students

TOP

Friday, 7 November 2025

Amrita University Global Quiz Competition for Students

Amrita University cordially invites Malayalis worldwide to participate in this global quiz competition. Based on the noble message of "One World, One Heart," to participate in the quiz competition for students.

Drawing Competition

Eligibility
Students studying in high school (classes 8, 9, and 10) and higher secondary (classes 11 and 12) categories are eligible to participate in the competitions.

Quiz

Prizes
State Level
1st - ₹50,000
2nd - ₹25,000
3rd - ₹15,000
Register Now
Main Subject Areas:

Amma's United Nations Speech: Messages and Visions.
Universal values ​​such as compassion, unity, truth, and service.
Major world events and changes from 2001 to 2025.
World-renowned spiritual leaders, social reformers, and environmental activists.

Competition Stages:

Competition Stages: Stage 1: Elimination Round (Online) An online written test will be conducted for all registered teams. Teams with the highest scores will be selected for the next stage.
Stage 2: Semi-Final (Offline) Teams that qualify from the elimination round will compete in the offline semi-final.
Stage 3: Grand Finale (Offline) The top 4 teams winning the semi-final will compete in the Grand Finale. The final winners will be determined based on their performance in this round.

Rules:

A maximum of 5 teams can participate from one school. Each team must have 2 members.
Answers should be given in written form or using a buzzer, depending on the stage of the competition.
There will be negative marking for incorrect answers.

Last Date for Registration 25 November 2025

പങ്കാളിത്തം
ഹൈസ്കൂൾ (8, 9, 10 ക്ലാസുകൾ), ഹയർ സെക്കൻഡറി (11, 12 ക്ലാസുകൾ) വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

ക്വിസ്
സമ്മാനങ്ങൾ
സംസ്ഥാനതലം
1st - ₹50,000
2nd - ₹25,000
3rd - ₹15,000
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുക

പ്രധാന വിഷയ മേഖലകൾ:

അമ്മയുടെ ഐക്യരാഷ്ട്രസഭാ പ്രസംഗം: സന്ദേശങ്ങളും ദർശനങ്ങളും.
കരുണ, ഐക്യം, സത്യം, സേവനം തുടങ്ങിയ സാർവലൗകിക മൂല്യങ്ങൾ.
2001 മുതൽ 2025 വരെയുള്ള കാലഘട്ടത്തിലെ സുപ്രധാന ലോക സംഭവങ്ങളും മാറ്റങ്ങളും.
ലോകപ്രശസ്തരായ ആത്മീയ നേതാക്കൾ, സാമൂഹിക പരിഷ്കർത്താക്കൾ, പരിസ്ഥിതി പ്രവർത്തകർ.

മത്സര ഘട്ടങ്ങൾ:

മത്സര ഘട്ടങ്ങൾ: ഘട്ടം 1: എലിമിനേഷൻ റൗണ്ട് (ഓൺലൈൻ) രജിസ്റ്റർ ചെയ്ത
എല്ലാ ടീമുകൾക്കുമായി ഒരു ഓൺലൈൻ എഴുത്തുപരീക്ഷ നടത്തും. ഇതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ടീമുകളെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും.
ഘട്ടം 2: സെമി ഫൈനൽ (ഓഫ്ലൈൻ) എലിമിനേഷൻ റൗണ്ടിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ ഓഫ്ലൈനായി നടക്കുന്ന സെമി ഫൈനലിൽ മത്സരിക്കും.
ഘട്ടം 3: ഗ്രാൻഡ് ഫിനാലെ (ഓഫ്‌ലൈൻ) സെമി ഫൈനലിൽ വിജയിക്കുന്ന മികച്ച 4 ടീമുകൾ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും. ഈ റൗണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ വിജയികളെ കണ്ടെത്തും.

നിയമങ്ങൾ:

ഒരു സ്കൂ‌ളിൽ നിന്നും പരമാവധി 5 ടീമുകൾക്ക് പങ്കെടുക്കാം. ഓരോ ടീമിലും 2 അംഗങ്ങൾ വീതം ഉണ്ടായിരിക്കണം.
മത്സരത്തിൻ്റെ ഘട്ടങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ എഴുത്തുരൂപത്തിലോ ബസർ ഉപയോഗിച്ചോ നൽകേണ്ടതാണ്.
തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതാണ്.

അപേക്ഷിക്കാനുള്ള അവസാന തീയ്യതി
25 നവംബർ 2025






No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"