മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നവതി വര്‍ഷ വായന മത്സരം - Mathrubhumi Reading Competition for Students

ഹൈ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് നവതി വര്‍ഷ വായന മത്സരം ഒരുക്കുന്നു
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2022 ജൂലായ് 17ണ്ടെ ലക്കം മുതല്‍ 2022 ഓണപ്പതിപ്പ് വരെ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഏതെങ്കിലും ലേഖനമോ കഥയോ കവിതയോ നോവെല്‍ഭാഗമോ ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി അതേക്കുറിച്ച് ഒരു ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി അയക്കണം.
മികച്ച കുറിപ്പുകളെഴുതിയ 100 പെര്‍ക്ക് 200 രൂപയുടെ മാതൃഭൂമി ബുക്സ് ഗിഫ്റ്റ് വൌച്ചറും അടുത്ത വര്ഷം ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനുള്ള സൌജന്യ പാസും സമ്മാനം
അവസാന തീയതി സെപ്തംബര്‍ 10










Share:

0 Comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

General Knowledge Quiz

Summer Camps

Scholarships

Labels

Blog Archive

Art Contests

Essay Contests

International Contests

Quiz Competitions