Malarwadi Little Scholar Online Knowledge Festival 2021 മലർവാടി ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവം - Scholastic World - Contests for Indian Students

TOP

Friday 15 January 2021

Malarwadi Little Scholar Online Knowledge Festival 2021 മലർവാടി ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവം

"Little Scholar’ Knowledge Festival" will be held in the month of January and registrations are open now!

UP and HS level competitions - January 23, 2021 
LP level competition - January 30. 
Duration is 30 mins
Time 9:00 am to 5:00 pm
Topics: General knowledge, periodicals, art, literature, science, language, history, sports, IT and mental ability.
The competition will be held in three stages. The winners of the guest round will advance to the selection round and the winners of the selection round will advance to the grand finale.
The family can also participate along with the contestant. You can select Malayalam or  English language.
The family can also participate with the candidate.

മലർവാടി ലിറ്റിൽ സ്കോളർ ഓൺലൈൻ വിജ്ഞാനോത്സവത്തിലേക്ക് കുടുംബത്തോടൊപ്പം ഹൃദ്യമായ സ്വാഗതം!
അറിയിപ്പുകളും നിർദ്ദേശങ്ങളും
മൂന്ന് ഘട്ടങ്ങളിൽ മത്സരം നടക്കും. ഗസ്റ്റ് റൗണ്ടിലെ വിജയികൾക്ക് സെലക്ഷൻ റൗണ്ടിലേക്കും സെലക്ഷൻ റൗണ്ടിലെ വിജയികൾക്ക് ഗ്രാന്റ് ഫിനാലെയിലേക്കും പ്രവേശനം ലഭിക്കുന്നതാണ്.
മത്സരാർത്ഥിയോടൊപ്പം കുടുംബത്തിനും പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാം.
രാവിലെ 9നും വൈകുന്നേരം 5 നുമിടയിൽ വെബ്സൈറ്റിൽ കയറി പരീക്ഷയിൽ പങ്കെടുക്കാം.
30 മിനിറ്റിനകം പരീക്ഷ പൂർത്തീകരിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്. ടൈ വരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സബ്മിറ്റ് ചെയ്തവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
കാറ്റഗറി മാറി രജിസ്റ്റർ ചെയ്താൽ രജിസ്ട്രേഷൻ ഇൻവാലിഡായി കണക്കാക്കുന്നതാണ്.
സംഘാടകർ ആവശ്യപ്പെടുന്ന പക്ഷം വിജയികൾ ക്ലാസ് തെളിയിക്കുന്ന സ്കൂൾ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
ഒരേ കാറ്റഗറിയിൽ നിന്ന് ഒരേ ഫോൺ നമ്പറിൽ ഒന്നിലധികം രജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല.
മത്സരാർത്ഥികൾക്കുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കുന്നതല്ല.
പൊതു വിജ്ഞാനം, ആനുകാലികം, കല, സാഹിത്യം, ശാസ്ത്രം, ഭാഷ, ചരിത്രം, കായികം, ഐ ടി, മെന്റൽ എബിലിറ്റി തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും.
മത്സരദിവസം വൈകുന്നേരം 6 മണി മുതൽ സ്കോർ അറിയാം. അടുത്ത റൗണ്ടിലേക്കുള്ള സെലക്ഷൻ ലഭിച്ചവരെ പിന്നീട് അറിയിക്കുന്നതാണ്.
ഫൈനൽ മൽസരത്തിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥിക്കായിരിക്കും പ്രാമുഖ്യം. രക്ഷിതാക്കൾ, ഒരു അധ്യാപകൻ, ഒരു സുഹൃത്ത് എന്ന നിലയിൽ ലൈഫ് ലൈൻ ഉപയോഗിക്കാം. മറ്റു വിശദാംശങ്ങൾ പിന്നീട് സൈറ്റിൽ അറിയിക്കുന്നതാണ്.
മോഡൽ ചോദ്യങ്ങൾ മറ്റു വിവരങ്ങൾ മുതലായവക്ക് ഞങ്ങളുടെ സോഷ്യൽ മീഡിയകൾ ഫോളോ ചെയ്യുക.



Disclaimer

Enter your email address for Updates


Delivered by FeedBurner

Only competition updates. No promotions or advertisements to your email guaranteed!


No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"