Social Media Poster Contest - Government of Kerala - Scholastic World - Contests for Indian Students

TOP

Sunday, 24 January 2021

Social Media Poster Contest - Government of Kerala


Information & Public Relations Department, Government of Kerala is organising a Social Media Poster Design Contest.
Topic 'Further Ahead - Kerala's Path in Welfare and Development'. Prepare social media posters on the progress made by the State Government in the areas of welfare and development and the changes that have taken place in Kerala.

Mazimum Size 8"X8" 
File size maximum 25MB


LAST DATE OF SUBMISSION 31-01-2021
നിബന്ധനകള്‍
വിഷയം 'ഇനിയും മുന്നോട്ട് - ക്ഷേമ, വികസന രംഗങ്ങളിൽ കേരളത്തിൻ്റെ പാത'. സംസ്ഥാന സർക്കാർ ക്ഷേമ, വികസന മേഖലകളിലുണ്ടാക്കിയ മുന്നേറ്റവും കേരളത്തിലുണ്ടായ മാറ്റങ്ങളും മുൻനിർത്തി സോഷ്യൽ മീഡിയ പോസ്റ്ററുകൾ തയ്യാറാക്കുക.
വെബ്സൈറ്റിലൂടെ വേണം അപേക്ഷിക്കാൻ. മൊബൈൽ നമ്പർ നൽകിയ ശേഷം എസ്എംഎസ് ആയി ലഭിക്കുന്ന ഒടിപി നൽകി ലോഗിൻ ചെയ്യണം.
പോസ്റ്ററിന്റെ അളവ് കൃത്യമായി നീളം - 8 ഇഞ്ച്, വീതി - 8 ഇഞ്ച് ആയിരിക്കണം.
ഒരു പോസ്റ്ററിന്റെ പരമാവധി സൈസ് 25 MB ഉള്ളില്‍ ആയിരിക്കണം.
പകർപ്പവകാശമുള്ള ഫോട്ടോകൾ പോസ്റ്റർ നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ല.
പോസ്റ്ററിൽ വാട്ടർ മാർക്ക്, വ്യക്തി വിവരങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പാടില്ല.
ഒരാൾക്ക് പരമാവധി രണ്ട് പോസ്റ്ററുകൾ വരെ മത്സരത്തിനായി അയക്കാവുന്നതാണ്.
മത്സരാർത്ഥിയുടെ പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ കൂടി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്.
ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ.
സമൂഹ മാധ്യമങ്ങളിൽ മുൻപ് പ്രചരിച്ചിരുന്ന പോസ്റ്ററുകൾ എൻട്രിയായി സ്വീകരിക്കുന്നതല്ല.
ജനുവരി 31 ആണ് എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി
മത്സരത്തിൽ എൻട്രികൾ ആയി ലഭിക്കുന്ന പോസ്റ്ററുകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉള്ളതായിരിക്കും.
മത്സരവുമായി ബന്ധപ്പെട്ട ഒരുവിധത്തിലുമുള്ള കത്തിടപാടുകളും അനുവദനീയമല്ല.
പോസ്റ്റർ അവാർഡുമായി ബന്ധപ്പെട്ട് എല്ലാ വ്യവഹാരങ്ങളും തിരുവനന്തപുരം ജൂറിസ്ഡിക്ഷൻ ആയിരിക്കണം.
പോസ്റ്റർ അവാർഡുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം സംസ്ഥാന സർക്കാരിൻറെതായിരിക്കും. അവാർഡിനർഹമായ എൻട്രികൾ ലഭിക്കാതെ വന്നാൽ അവാർഡ് നൽകാതിരിക്കാൻ ഉള്ള അധികാരം സർക്കാരിന് ഉണ്ടായിരിക്കും.
ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും
അപ് ലോഡ് ചെയ്യപ്പെടുന്ന പോസ്റ്ററുകൾ ഈ രംഗത്തെ പ്രമുഖരടങ്ങുന്ന ജൂറി വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും.

 
സമ്മാനങ്ങള്‍
₹ 5000
ഒന്നാം സമ്മാനം
3 പോസ്റ്ററുകൾക്ക്

₹ 3000
രണ്ടാം സമ്മാനം
10 പോസ്റ്ററുകൾക്ക്

₹ 1000
പ്രോത്സാഹനസമ്മാനം
20 പേർക്ക്

ഏറ്റവും മികച്ച 3 പോസ്റ്ററുകൾക്ക് 5000 രൂപ വീതവും പ്രശംസാപത്രവും മികച്ച നിലവാരം പുലർത്തുന്ന 10 പോസ്റ്ററുകൾക്ക് 3000 രൂപ വീതവും പ്രശംസാപത്രവും പ്രോത്സാഹന സമ്മാനമായി 20 പേർക്ക് 1000 രൂപ വീതവും പ്രശംസാപത്രവും സമ്മാനം ലഭിക്കും.



Disclaimer

Enter your email address for Updates


Delivered by FeedBurner

Only competition updates. No promotions or advertisements to your email guaranteed!

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"