പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ജനനത്തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖയും ജില്ലാ-സംസ്ഥാന -ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആയതിൻറെ സർട്ടിഫിക്കറ്റുകളും ഫോട്ടോയുമായി ആയി അതാത് ജില്ലയിലെ ചുവടെ ചേർത്തിരിക്കുന്ന തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ നിശ്ചിത ദിവസം രാവിലെ 8 മണിക്ക് മുൻപായി നേരിട്ട് എത്തേണ്ടതാണ്. ടാലൻറ് ഹണ്ട് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾക്ക് http://gvrsportsschool.org/talenthunt എന്ന ലിങ്കിൽ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്
AGE CUT OFF SPORTS SCHOOL SELECTION
# |
DISCIPLINE |
8TH std |
+1 std |
1. |
ATHLETICS |
(1/1/08) TO (1/11/2009) |
(1/11/2003) TO (1/11/2005) |
2. |
BASKET BALL |
(1/1/2007) TO (31/12/2009) |
(1/1/2004) TO (31/12/2006) |
3. |
BOXING |
(1/1/08) TO (31/12/2010) |
(1/1/2004) TO (31/12/2006) |
4. |
CRICKET |
(1/9/2007) TO (31/12/2010) |
(1/9/2004) TO (31/12/2006) |
5. |
FOOTBALL |
(01/01/2008) TO (31/12/2009) |
(1/1/2005) TO (31/12/2006) |
6. |
HOCKEY |
(1/11/2008) TO (31/12/2011) |
(1/11/2005) TO (31/12/2007) |
7. |
JUDO |
(1/1/2008) TO (31/12/2010) |
(1/1/2004) TO (31/12/2006) |
8. |
TAEKWONDO |
(1/1/08) TO(31/12/09) |
(1/1/05) TO (31/ 12/06) |
9. |
VOLLEYBALL |
(1/1/2007) TO 31/12/2010 |
(1/1/2004) TO (31/12/2006) |
10. |
WAIGHT LIFTING |
(1/1/2008) TO (31/12/2010) |
(1/1/2004) TO (31/12/2006) |
11. |
WRESTLING |
(1/1/2008) TO (31/12/2010) |
(1/1/2004) TO (31/12/2006) |
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.