Book Review, Recitation, Story Telling and Quiz Contests - Scholastic World - Contests for Indian Students

TOP

Wednesday 27 September 2023

Book Review, Recitation, Story Telling and Quiz Contests

2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി താഴെപ്പറയുന്ന മത്സരങ്ങൾ, വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്നു: 

പുസ്തകാസ്വാദനം (Book Review) - (Online)
പദ്യപാരായണം (Poetry Recitation) - (Online)
ഒരു കഥ പറയാം (Storytelling) - (Online)
എന്നെ സ്വാധീനിച്ച വായനശാല - (Online)
ക്വിസ് (Quiz)
മാതൃക നിയമസഭാ (Model Parliament) (തിരുവനന്തപുരം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി) 

ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, പ്രസ്‌തുത വിഷയത്തിൽ , അഞ്ച് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ റെക്കോർഡ് ചെയ്ത്, വിശദാംശങ്ങൾ സഹിതം https://klibf.niyamasabha.org/ വെബ്‌സൈറ്റിലെ നിശ്ചിത പേജിൽ upload ചെയ്യുക. വിശദാംശങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കുക. 

 വീഡിയോ upload ചെയ്യുന്നതിനുള്ള അവസാന തീയ്യതി : 2023 ഒക്ടോബർ 8.

മാതൃക നിയമസഭാ (Model Parliament) - രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി 2023 ഒക്ടോബർ 10

ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയ്യതി : 2023 ഒക്ടോബർ 15.

 മാർഗനിർദേശങ്ങൾക്കും വിശദാംശങ്ങൾക്കായി വെബ്‌സൈറ്റ് (https://klibf.niyamasabha.org/ ) സന്ദർശിക്കുക.

For our video updates, Subscribe KLIBF Youtube Channel: https://youtube.com/@KLIBF 

For KLIBF updates, pls join https://chat.whatsapp.com/Ea3VpWjOizyCIuIOhgScqQ
>






No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"