THALIRU SCHOLARSHIP EXAM 2022 - Scholastic World - Contests for Indian Students

TOP

Monday, 12 September 2022

THALIRU SCHOLARSHIP EXAM 2022



Kerala State Institute for Children's Literature (KSICL) is an Institution under the Department of Cultural Affairs of Kerala, India. It was constituted in 1981 for publishing children's literature books and magazines. The institute published its first book in 1981 named Nambooryachanum Manthravum, by P. Narendranath. The institute also publishes a children's magazine titled Thaliru.

Registration and scholarship fee of Rs. 200 / – is payable online. Once the fee is paid, the registered mobile will receive the information via SMS. A one-year THALIRU magazine with an annual subscription of Rs. 200 is available free of cost at the home address provided upon registration of Rs.200

THALIRU Scholarship Examination can be registered online or directly at the institute. Children who register will be given a free THALIRU Magazine for one year.

Registration and competitions are conducted separately for Junior (V, VI, VII) and Senior (VIII, IX, X) categories.

For every 100 registrations, books with a face value of Rs.1000 / – will be given free of cost to the library of schools where more than 100 children are registered.

 In case the schools are open, it is up to the respective schools to conduct the preliminary examination with the participation of the children who register for the examination in each school and to decide the winners.

 For every 10 children registered in the junior and senior categories, one child from each category, 2 students from schools registering 20 students and 10 students from schools registering 100 students can participate in the district competition. The examination will be conducted at the state level with the participation of the student who gets the highest marks at the district level.

 The Institute will provide an alternative system for conducting examinations and selecting students in the event that the Kovid protocol persists and examinations are not held at schools and districts.

 The scholarship amount will be Rs.10,000/-, Rs.5,000/- and Rs.3,000/- respectively for the students who get first, second and third places in the state level examination. Everyone will be given a certificate of merit.

 Annual Scholarship of Rs.1000/- per student for first rank in District Level Examination.

Annual Scholarship of Rs.500 Merit Certificate will be awarded to the top 10 candidates who obtain the highest marks in the district level examination.

 The examination is based on General Knowledge, Periodicals, Literature, History, Children’s Literature and THALIRU Magazine.

 Registration fee is Rs. 200 / -.

തളിര് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് ഓൺലൈൻ വഴിയും അല്ലാതെ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് ഒരു വർഷത്തേക്ക് തളിര് മാസിക സൗജന്യമായി നൽകുന്നതാണ്.

ജൂനിയർ (V, VI, VII) സീനിയർ (VIII, IX, X) വിഭാഗങ്ങളിൽ പ്രത്യേകമായാണ് രജിസ്‌ട്രേഷനും മത്സരങ്ങളും നടത്തുന്നത്.

നൂറിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളുടെ ലൈബ്രറിയിലേക്ക് ഓരോ നൂറ് രജിസ്‌ട്രേഷനും 1000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.

സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഓരോ സ്‌കൂളിലും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ പങ്കെടുപ്പിച്ച് പ്രാഥമികപരീക്ഷ നടത്തേണ്ടതും വിജയികളെ നിശ്ചയിക്കേതും അതത് സ്‌കൂളുകൾ തന്നെയാണ്.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത ഓരോ 10 കുട്ടികൾക്കും ഒരാൾ എന്ന കണക്കിൽ ഓരോ വിഭാഗത്തിൽനിന്നും ഒരു കുട്ടിയേയും 20 കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളിൽ 2 കുട്ടികളേയും 100 കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളിൽ നിന്നും 10 കുട്ടികളെയും ജില്ലയിൽ നടക്കുന്ന മത്സരപരീക്ഷക്ക് പങ്കെടുപ്പിക്കാവുന്നതാണ്. ജില്ലാതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തിൽ പരീക്ഷ നടത്തുന്നതുമാണ്.

കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുകയും സ്‌കൂളുകളിലും ജില്ലാതലങ്ങളിലും പരീക്ഷ നടത്താനാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പിനും കുട്ടികളെ തെരഞ്ഞെടുക്കുന്നതിനും ബദൽ സംവിധാനം ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്നതാണ്.

സംസ്ഥാനതല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കുട്ടികൾക്ക് യഥാക്രമം 10,000/-, 5,000/-, 3,000/- എന്നിങ്ങനെ ആയിരിക്കും സ്‌കോളർഷിപ്പ് തുക. എല്ലാവർക്കും മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
ജില്ലാതല പരീക്ഷയിൽ ഒന്നാം റാങ്കിന് ഓരോ കുട്ടിക്കും 1000/- രൂപയുടെ വാർഷിക സ്‌കോളർഷിപ്പ്.

ജില്ലാതല പരീക്ഷയിൽ രണ്ടാം റാങ്കിന് ഓരോ കുട്ടിക്കും 500/- രൂപയുടെ വാർഷിക സ്‌കോളർഷിപ്പ്. ജില്ലാതല പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന 10 സ്ഥാനങ്ങൾ വരെയുള്ളവർക്ക് മെരിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
പൊതുവിജ്ഞാനം, ആനുകാലികം, സാഹിത്യം, ചരിത്രം, ബാലസാഹിത്യം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് ഈ വർഷത്തെ പരീക്ഷകൾ സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷൻ ഫീസ് 200/- രൂപ.



 
Disclaimer

Enter your email address for Updates


Delivered by FeedBurner

Only competition updates. No promotions or advertisements to your email guaranteed!

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"