പത്താംക്ലാസ്സ്, പ്ലസ് ടു വിദ്യാത്ഥികൾക്കായി മാതൃഭൂമി സിൽവർബുള്ളറ്റ് സംസ്ഥാന തലത്തിൽ സൗജന്യ മെഡിക്കൽ/എഞ്ചിനീറിങ് മോഡൽ എൻട്രൻസ് പരീക്ഷ നടത്തുന്നു.
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് KEAM/NEET മാതൃകയിലുള്ള പരീക്ഷയാണ് നടത്തുക.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സിലബസ് അടിസ്ഥാനമാക്കിയും, പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സിലബസ് അടിസ്ഥാനമാക്കിയുമുള്ള ശാസ്ത്ര അഭിരുചി പരീക്ഷയും നടത്തും.
പരീക്ഷ തീയതി: 2018 ഡിസംബർ 1 നും 2018 ഡിസംബർ 31 നും ഇടയിലുള്ള ഏതു ദിവസവും ഏത് സമയത്തും വിദ്യാർത്ഥികൾക്ക് സൗജന്യമായി ഓൺലൈനായി മോഡൽ പരീക്ഷ എഴുതാവുന്നതാണ്.
ഓരോ വിഷയത്തിന്റെയും മാർക്കും ഓൾ കേരളാ റാങ്കിങ്ങും അടക്കമുള്ള വിശദമായ ഫലമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. നിലവിലെ പ്രകടനത്തെ ഒപ്പമുള്ള മറ്റ് മത്സരാർത്ഥികളുടെ പ്രകടനവുമായി താരതമ്യം ചെയ്ത് തങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം എത്രയെന്ന് മനസ്സിലാക്കാം. ഇത് കുട്ടികളെ അവരുടെ മികവും കുറവും മനസ്സിലാക്കുന്നതിനും എൻട്രൻസ് പരീക്ഷക്ക് വേണ്ടി കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കുന്നതിനും സാധിക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
പ്ലസ് ടു: www.silverbullet.in/modelexam
പ്ലസ് വണ്‍: www.silverbullet.in/talent
പത്താംക്ലാസ്: www.silverbullet.in/aptitude
Silverbullet.in, an online initiativ of media group Mathrubhumi is conducting free online proficiency tests for students of class 10-12
Free online model exam for Engineering and medical aspirants. The exam will be based on the pattern of KEAM and NEET. Plus Two students can take the test
For Class XI and X the test will be online Science Aptitude test based on their syllabus. The duration of the test will be one hour.
The students can register through their schools or online. There is no registration fee.
After the exam, results will be announced. Students will get detailed subject wise marks, all Kerala ranking etc. This will help the students to plan and prepare better analysing their strength and weakness.
For more details and registration visit
Plus Two: www.silverbullet.in/modelexam
Plus One: www.silverbullet.in/talent
Class X: www.silverbullet.in/aptitude

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.