വിദ്യാസമുന്നതി സ്കോളർഷിപ്പുകൾ
ഹൈസ്കൂൾ തലം മുതൽ മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾ, പ്രൊഫഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ സാങ്കേതിക പ്രൊഫഷണല്‍ കോഴ്‌സ്, ബിരുദ/ബിരുദാനന്തരബിരുദ പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്.
ആര്‍ക്ക് അപേക്ഷിക്കാം
50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം.
വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയാവണം.
അപേക്ഷകർ സർക്കാർ/ എയ്ഡഡ് സ്കൂൾ/ കോളേജ്/ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും സംവരേണതര വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരും ആകണം
ദേശീയ നിലവാരത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ (NLSIU), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും പരിഗണിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകർ www.kswcfc.org എന്ന വെബ്‌സൈറ്റിലെ ‘ഡാറ്റാബാങ്കിൽ’ ഒറ്റത്തവണ രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ് അപേക്ഷ സമര്‍പ്പിക്കുക
രേഖകൾ സ്കാൻ ചെയ്ത് അയയ്ക്കേണ്ടതാണ്
അവസാന തീയതി: ഡിസംബര്‍ 7
വെബ്സൈറ്റ്: http://www.kswcfc.org, http://samunnathi.com/home

- എം ഫില്‍/പി എച് ഡി അപേക്ഷകള്‍
- ദേശീയ ഇന്സ്റിട്യൂട്ടുകളിലെ അപേക്ഷകര്‍
- സി എ, ഐ സി ഡബ്ലിയുഎ, സി എസ അപേക്ഷകര്‍
- ബിരുദാനന്തര ബിരുദ അപേക്ഷകര്‍
- ബിരുദം അപേക്ഷകര്‍
- ഡിപ്ലോമ അപേക്ഷകര്‍
- പ്ലസ് ടു അപേക്ഷകര്‍
വെബ്സൈറ്റ്: http://www.kswcfc.org, http://samunnathi.com/home
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.