കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ - ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് - Scholastic World - Contests for Indian Students

TOP

Monday, 3 December 2018

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ - ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്



ഈ വര്‍ഷം 1000 സ്കോളര്‍ഷിപ്പുകള്‍

ബിരുദ തലത്തില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റിസ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലോ യൂണിവേഴ്സിറ്റി പഠന വിഭാഗങ്ങളിലോ ഒന്നാം വര്‍ഷം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കുവാനര്‍ഹത. ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കും.

ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും ലഭിക്കും. ബിരുദാനന്തര തലത്തിലെ തുടര്‍ പഠനത്തിന് ഒന്നാം വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 60000 രൂപയും ലഭിക്കും
വിവിധ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍
എസ് സി/എസ് ടി - 10 %
ബി പി എല്‍ - 10 %
ഒ ബി സി – 27 %
ഫിസിക്കലി ചലഞ്ചഡ് – 3 %
പൊതു വിഭാഗം - 50 %

സന്ദര്‍ശിക്കുക: http://kshec.kerala.gov.in/

No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"