സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പാണ് നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്.
സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറി തലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: സര്‍ക്കാര്‍, എയ്ഡഡ സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍
റസിഡെന്‍ഷ്യല്‍ സ്കൂള്‍, മറ്റ് അണ്‍ എയ്ഡഡ സ്കൂളുകള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ അര്‍ഹരല്ല.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കൂടരുത്
ഏഴാം ക്ലാസ്സില്‍ എല്ലാ വിഷയത്തിനും ചുരുങ്ങിയത് 55% മാര്‍ക്ക് വേണം.
(എസ. സി/എസ.ടി 50%)
നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്പരീക്ഷ
90 മിനുട്ട് വീതമുള്ള രണ്ട് പേപ്പറുകള്‍. ഒന്നാം പേപ്പര്‍ സ്കൊലസ്ടിക് അപ്റ്റിറ്റൂഡ (സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം)
രണ്ടാം പേപ്പര്‍: മെന്റല്‍ എബിലിടി ടെസ്റ്റ്
അപേക്ഷ ഫീസില്ല
അവസാന തീയതി: സെപ്റ്റംബര്‍ 24
വിശദ വിവരങ്ങള്‍

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.