യുവപ്രതിഭകളെ കണ്ടെത്തുന്നതിന് സംസ്ഥാന ഗവേഷണ പരിശീലന കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണ്ണയ പരീക്ഷയാണ് നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE).
യോഗ്യത
സര്‍ക്കാര്‍, എയ്ഡഡ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി ബി എസ ഇ, ഐ സി എസ ഇ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്ടര്‍ ചെയ്ത പതിനെട്ടിന് താഴെ പത്താം ക്ലാസില്‍ ആദ്യ തവണ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ഒമ്പതാം ക്ലാസ്സില്‍ 55% മാര്‍ക്ക് ലഭിച്ചിരിക്കണം.
പരീക്ഷ
90 മിനുട്ട്ഉള്ള രണ്ട് പേപ്പറുകള്‍.
നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് (NTSE) പരീക്ഷാ തീയതി : 2019 മെയ് 12
അപേക്ഷാ ഫീ: പൊതുവിഭാഗം: 250 രൂപ, എസ് സി, എസ് ടി, ബി പി എല്‍ - 100 രൂപ
അവസാന തീയതി: 24 സെപ്റ്റംബര്‍ 2018
വിശദ വിവരങ്ങള്‍

No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.