MALAYALAM ESSAY WRITING COMPETITION - Scholastic World - Contests for Indian Students

TOP

Sunday 8 October 2023

MALAYALAM ESSAY WRITING COMPETITION


കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, നെഹ്‌റു യുവ കേന്ദ്ര, അഹല്യ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ  ഭാരതീയ ഭാഷ ഉത്സവ്‌ ആഘോഷിക്കുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഈ പരിപാടിയിൽ മലയാളത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചിരിക്കുന്നു. സമ്മാനാർഹരാകുന്ന വിദ്യാർത്ഥികൾക്ക് 5000, 3000, 2000  രൂപ ക്യാഷ് പ്രൈസുകൾ നൽകുന്നതാണ്. ഒക്ടോബർ 14 ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് ജില്ല പബ്ലിക് ലൈബ്രറിയിൽ  വെച്ച് നടക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് 

യോഗ്യത: പതിനൊന്ന് / പന്ത്രണ്ട് ക്ലാസ് വിദ്യാർത്ഥികൾ (ഏത് സിലബസും)

വിശദ വിവരങ്ങൾക്ക് 9496000133  (ബിന്ദു വളൂർ)

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ/ സ്കൂളുകൾ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. 





No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.

Contests for School Students


Click here for more

Latest Contests for College Students


Click here for more Latest Contests

Contests for College Students

Latest Contests for Students


Click here for more Latest Contests

TOP CONTESTS

Latest Contests for Students


Click here for more Latest Contests
"