വിജയിക്കുന്ന വിദ്യാർഥികളോടൊപ്പം സ്കൂളുകൾക്കും സമ്മാനം നേടാൻ അവസരം കേരളത്തിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള, ഏറ്റവും കുടുതൽ സമ്മാനങ്ങൾ നൽകുന്ന, ഒരേസമയം ഏറ്റവും കൂടുതൽ വിദ്യാർഥികൾ പങ്കെടുക്കുന്ന അറിവുൽസവം.
സംസ്ഥാന വിജയികൾക്ക് ഒന്നാം സമ്മാനം 3 ലക്ഷം രൂപ രണ്ടാം സമ്മാനം 2 ലക്ഷം രൂപ മൂന്നാം സമ്മാനം 1 ലക്ഷം രൂപ. കൂടാതെ മെമന്റോകളും സർട്ടിഫിക്കറ്റുകളും. സ്കൂൾ തല വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. 2 പേരുടെ ടീമുകൾക്കായിട്ടാണ് മത്സരം. എത്രയും വേഗം സ്കൂൾ അധികൃതർ രജിസ്റ്റർ ചെയ്യുക. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയാണു മൽസരം.
വിവരങ്ങൾക്ക് വിളിക്കുക
+91 9446003717
9 am മുതൽ 5 pm വരെ
Registration should be done by schools. Principal, school head or persons authorized by them, have to do the registration process.
Students of classes 9 to 12 from any schools in Kerala can participate.
On successful registration, a confirmation e-mail will be sent.
Test link will be shared with schools via e-mail by September. Schools have to share the link with the students.
Schools should conduct the preliminary test and nominate maximum two teams (each having 2 students) by 30th September.
If a school has separate streams for state, CBSE and ICSE syllabuses, each stream can send separate teams.Nominated teams from each school will compete in the district level.
28 district level winners (Top two teams in each district), along with 2 highest scoring third place winners will participate in the state level finale.Students who have parents working with Malayala Manorama, Santamonica Study abroad or associated agencies are not eligible to apply.
സ്കൂൾ തലമത്സരം: 30 September
കേരളത്തിലെ എല്ലാ സ്കൂളുകളിലും നിന്നുള്ള 9,10,11,12 ക്ലാസുകളിലെ കുട്ടികൾക്കു പങ്കെടുക്കാം.
പ്രിൻസിപ്പലോ ഹെഡ്മാസ്റ്ററോ അവർ ചുമതലപ്പെടുത്തുന്ന ആളോ റജിസ്റ്റർ ചെയ്യണം
സ്കൂൾ തല മത്സരത്തിൽ നിന്ന് ഒരു വിജയിക്കാണു ജില്ലാ മൽസരത്തിനു യോഗ്യത
∙ ഒരു സ്കൂളിൽ തന്നെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്ട്രീമുകളുണ്ടെങ്കിൽ ഓരോ വിഭാഗത്തിൽ നിന്നും പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ - https://specials.manoramaonline.com/Education/2019/Manorama-Big-Q-Challenge/index.html
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.