കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ കൊച്ചി , കാലിക്കറ്റ് , കണ്ണൂർ സർവ്വകലാശാലകൾ , ഗവ. വിമൺസ് കോളേജ് തിരുവനന്തപുരം , ഐ.ഐ.ടി. പാലക്കാട്, ശാസ്ത്ര വിദ്യാഭ്യാസരംഗത്തെ സംരംഭമായ Curiefy, സയൻസ് കേരള Youtube ചാനൽ എന്നിവയുമായി സഹകരിച്ചാണ് സയൻസ് സ്ലാം സംഘടിപ്പിക്കുന്നത്.
നിങ്ങൾക്കും പങ്കെടുക്കാം
സയൻസ് അറിയുന്നവരും അറിയാത്തവരുമായ പ്രേക്ഷകരെ പത്തുമിനിറ്റിൽ നിങ്ങളുടെ സയൻസ് ഗവേഷണവിഷയം ലളിതവും ആകർഷകവുമായി മനസിലാക്കിക്കാനാകുമോ? എങ്കിൽ നിങ്ങൾക്കും കേരള സയൻസ് സ്ലാമിൽ പങ്കെടുക്കാം. യുവശാസ്ത്രജ്ഞർക്കായി ഇത്തരത്തിൽ ലോകവ്യാപകമായി നടത്തുന്ന പരിപാടിയാണ് സയൻസ് സ്ലാം. സയൻസിൽ ഒറിജിനൽ റിസേർച്ച് ചെയ്യുന്നവർക്കും ഒറിജിനൽ റിസേർച്ച് കോൺസെപ്റ്റ് ഉള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.
You can also participate
Can science-savvy and non-science-savvy audiences understand your science research topic in ten minutes in a simple and engaging way? Then you can also participate in Kerala Science Slam. Science Slam is a worldwide event for young scientists. Students doing original research in science and having original research concept can participate.
4 മേഖലാ സ്ലാമുകൾ നവംബർ മാസത്തിൽ
നവംബർ 9
കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല
നവംബർ 16
ഗവ. വിമൺസ് കോളേജ്, തിരുവനന്തപുരം
നവംബർ 23
കാലിക്കറ്റ് സർവകലാശാല
നവംബർ 30
കണ്ണൂർ സർവകലാശാല
ഫൈനൽ മത്സരം
ഡിസംബർ 14 – IIT പാലക്കാട്
പൊതുജന പങ്കാളിത്തം
കേൾക്കാനും വിലയിരുത്താനും
വിദ്യാർത്ഥികൾക്ക്
അവതരണങ്ങൾ കേൾക്കാൻ അവസരം
4 regional slams In the month of November
November 9
Cochin University of Science and Technology
November 16
Govt. Women's College, Thiruvananthapuram
November 23
University of Calicut
November 30
Kannur University
The final match
December 14 – IIT Palakkad
Public participation
To listen and evaluate
For students
Opportunity to listen to presentations
ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ
പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ്
Prizes worth Rs 1 lakh
Certificate for all participants
രജിസ്ട്രേഷനും സമയക്രമവും എങ്ങനെ?
📅 രജിസ്ട്രേഷൻ തുടക്കം : സെപ്റ്റംബർ 26
📅 അവസാന തിയ്യതി : ഒക്ടോബർ 15
📅 വിഷയസംഗ്രഹം പരിശോധിച്ച് തെരഞ്ഞെടുക്കപ്പെട്ടോ എന്ന് അറിയിക്കുന്ന തിയ്യതി. : ഒക്ടോബർ 25
📅 തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ്. : ഒക്ടോബർ 28,29
How about registration and timing?
📅 Registration Starts : September 26
📅 Last Date : 15th October
📅 Check the subject summary and inform if selected. : October 25
📅 Online orientation class for selected candidates. : October 28,29
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.