Environmental Summit Paper Presentation
Topic: Habitat Restructuring
Terms:
* Students studying at LP, UP, HS and HSS level can participate in the competition.
The competition will be held in four groups.
* The dissertation should be presented in 8 minutes.
* Authenticity of the subject and presentation style will be considered.
* Slide / Power Point can be used for presentation of the topic if required.
* Thesis should also be presented at Google meet according to a pre-arranged schedule.
* As there is a pre-match screening, the preparation prepared in A4 paper should be sent before the due date (8/6/2021)
Enter the child's name, class of study, category of competition, school and phone number.
Those who provide incomplete information may be excluded from the competition without warning.
email id:
majush2006@gmail.com
* The best selected essays will be published in book form
* Participants will be given an E-Certificate and first, second and third place winners will be awarded a prize.
* Cash Prize will be given to the best one selected from all the categories in the essay presentation competition.
* The decision of the judges will be final.
പരിസ്ഥിതി ഉച്ചകോടി പ്രബന്ധാവതരണം
വിഷയം : ആവാസ വ്യവസ്ഥയുടെ പുന:സംവിധാനം
നിബന്ധനകൾ:
* LP ,UP, HS, HSS തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
നാലു ഗ്രൂപ്പുകളായിട്ടാണ് മത്സരം നടക്കുക.
*8 മിനിറ്റ് കൊണ്ട് അവതരിപ്പിക്കുന്നതായിരിക്കണം പ്രബന്ധം.
* വിഷയത്തിലുള്ള ആധികാരികത അവതരണരീതി എന്നിവ പരിഗണിക്കുന്നതാണ്.
* വിഷയത്തിൻ്റെ അവതരണത്തിനായി Slide/ Power Point എന്നിവ ആവശ്യമെങ്കിൽ ഉപയോഗിക്കാം.
* മുൻ നിശ്ചയിച്ച സമയക്രമം അനുസരിച്ച് Google meet ൽ കൂടിയാണ് പ്രബന്ധം അവതരിപ്പിക്കേണ്ടത്.
* മത്സരത്തിൻ്റെ മുന്നോടിയായി സ്ക്രീനിങ്ങ് ഉള്ളതിനാൽ A4 പേപ്പറി ൽ തയ്യാറാക്കിയ പ്രബദ്ധം നിശ്ചിത തീയതിക്ക് മുമ്പായി അയക്കണ്ടതാണ് ( 8/6/2021)
കുട്ടിയുടെ പേര്, പഠിക്കുന്ന ക്ലാസ്, മത്സരിക്കുന്ന വിഭാഗം,സ്കൂൾ,ഫോൺ നമ്പർ എന്നിവ രേഖപെടുത്തുക.
അപൂർണ്ണമായ വിവരം നൽകുന്നവരെ മുന്നറിയിപ്പില്ലാതെ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാം.
email id:
majush2006@gmail.com
* മികച്ചതായി തിരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്
* പങ്കെടുക്കുന്നവർക്ക് E-Certificate ഉം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനവും നൽകുന്നതാണ്.
* പ്രബന്ധാവതരണ മത്സരത്തിൽ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് പരിഗണിച്ച് തിരെഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ഒരെണ്ണത്തിന് ക്യാഷ് പ്രൈസ് നൽകുന്നതാണ്
* ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
No comments:
Post a Comment
Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.