ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കി കൊച്ചിയില്‍ അരങ്ങൊരുങ്ങുന്ന ചലചിത്രത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളായ പ്രേക്ഷകര്‍ക്കായി ഒരു ലേഖന മത്സരം.
ആര്‍ക്ക് പങ്കെടുക്കാം?
6 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍
എങ്ങിനെ പങ്കെടുക്കാം?
കേരള ചരിത്രത്തിലെ മഹാസംഭവമായ മാമാങ്കത്തെക്കുറിച്ച് 250 വാക്കില്‍ കവിയാതെ ഒരു ലേഖനം തയ്യാറാക്കി അയക്കുക
അവസാന തീയതി: 27 ജൂണ്‍ 2019
മികച്ച ലേഖനം മലയാള മനോരമ സണ്‍ഡേ സപ്പ്ളിമെന്റില്‍ പ്രസിദ്ധീകരിക്ക്,
തിരഞ്ഞെടുക്കപ്പെടുന്ന 140 പേര്‍ക്ക് മാമാങ്കത്തിന്റെ കൊച്ചിയിലെ പടുകൂറ്റന്‍ സെറ്റില്‍ സിനിമയുടെ അണിയറക്കാര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ അവസരം ലഭിക്കും
ലേഖനം മലയാളത്തില്‍ എഴുതി weekly@mm.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. വാട്സ് ആപ്: 7909188000
ഇ–മെയിൽ: jkevents2018@gmail.com, വാട്‌സാപ്: 94460 03717. വിവരങ്ങൾക്കു ഫോൺ: 9895300555
പോസ്റ്റ്: മാമാങ്കം, മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്, PB No. 26, കോട്ടയം - 680001

When will the results be published?
ReplyDelete