Environment Day 2021 Photography Competition - Scholastic World - Contests for Indian Students

Thursday, 3 June 2021

Environment Day 2021 Photography Competition


 Sahitya International as part of 'National Environment Summit' is organising a Photography competition in connection with Environment Day

 Terms of Photography Competition organized by Sahitya International as part of 'National Environment Summit'

1. Photographs taken by the contestant himself and related to the Environment Day should be sent to the competition.

2. Awards will be given for the first, second and third place entries.

3. Students studying at UP, HS and HSS level can participate in the competition. The competition will be held in three categories.

4. Photos taken with mobile camera and other cameras will be considered.

5. Along with sending the photo
Candidate's full name, class, school name, district, state, phone number and whether he is a member of Seed (Mathrubhumi Seed) should be provided.

6. Photos should not have the address or mark of the contestant. Such photos will not be considered for the contest.

7. Photos will be accepted from 7am to 7pm IST on June 6, 2021, Competition Day.
Subsequent receipts will not be considered. The email id for which the photo should be sent will be communicated through the WhatsApp group.

8. Only photos taken on June 6, 2021, the day of the competition, will be considered.

9. Editing photos using technology is not allowed. Entries received as such will not be considered.

10. Do not send photos that are copyrighted, taken by someone else, or published in any media. If so, the full responsibility lies with the contestant and the contestant's parents.
  
11. A description of the situation, place and date of the photo should be provided. (15 words)

12. Only one entry per person will be considered for the competition. Non-standard photos will not be considered in the competition.


പരിസ്‌ഥിതി ദിനം 2021

 'ദേശീയപരിസ്ഥിതി ഉച്ചകോടിയുടെ' ഭാഗമായി സാഹിതി ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെ നിബന്ധനകൾ


1.മത്സരാര്‍ത്ഥി തന്നെ എടുത്തതും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകളായിരിക്കണം  മത്സരത്തിന് അയക്കേണ്ടത്..

2. ലഭിക്കുന്ന എന്‍ട്രികളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് അവാർഡുകൾ നൽകുന്നതാണ്.

3. UP, HS,HSS തലത്തിൽ പഠിക്കുന്ന കുട്ടികൾക്ക്  മത്സരത്തില്‍ പങ്കെടുക്കാം. മൂന്ന് കാറ്റഗറിയിൽ ആയിട്ടാണ് മത്സരം നടത്തുന്നത്.

4. മൊബൈല്‍ ക്യാമറ ,മറ്റ് ക്യാമറകൾ എന്നിവ ഉപയോഗിച്ച്‌ എടുത്ത ഫോട്ടോകള്‍  പരിഗണിക്കും.

5.  ഫോട്ടോ അയക്കുന്നതിനോടൊപ്പം
മത്സരാർത്ഥിയുടെ പൂർണ്ണമായ പേര്, ക്ലാസ്,സ്‌കൂളിന്റെ പേര്, ജില്ല,സംസ്ഥാനം,ഫോൺ നമ്പർ, സീഡിൽ (മാതൃഭൂമി സീഡ്) അംഗമാണോ ഇല്ലയോ തുടങ്ങിയ  വിവരങ്ങൾ നൽകേണ്ടതാണ്.

6 .ഫോട്ടോകളില്‍ മത്സരാര്‍ത്ഥിയെ തിരിച്ചറിയാനുള്ള വിലാസമോ അടയാളമോ ഉണ്ടാകുവാന്‍ പാടില്ല.അത്തരത്തിലുള്ള ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.

7.  മത്സരദിനമായ  2021 ജൂൺ 6 ന്  IST 7am മുതൽ 7pm വരെ ഫോട്ടോകൾ സ്വീകരിക്കുന്നതാണ്
.അതിന് ശേഷംലഭിക്കുന്നവ പരിഗണിക്കുന്നതല്ല.ഫോട്ടോ അയക്കേണ്ട ഇമെയിൽ ഐഡി  വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അറിയിക്കുന്നതാണ്.

8 .മത്സരദിനമായ 2021 ജൂൺ 6 ന് എടുത്ത   ഫോട്ടോകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. 

9. ഫോട്ടോകള്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള എഡിറ്റിംഗ് അനുവദനീയമല്ല. അത്തരത്തിൽ ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.

10.  പകര്‍പ്പവകാശമുള്ളതോ, മറ്റൊരാൾ എടുത്തതോ,ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതോ ആയ ഫോട്ടോകള്‍ അയക്കരുത്. അപ്രകാരം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണഉത്തരവാദിത്തം മത്സരാര്‍ത്ഥിക്കും മത്സരാര്‍ത്ഥിയുടെ രക്ഷകർത്താക്കൾക്കും ആയിരിക്കും.
  
11.  ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം, തീയതി എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരണം നല്‍കേണ്ടതാണ്. (15 വാക്കുകൾ)

12. മത്സരത്തിന് ഒരാളുടെ ഒരുഎന്‍ട്രി മാത്രമേ പരിഗണിക്കുകയുള്ളൂ. നിലവാരമില്ലാത്ത ഫോട്ടോകള്‍ മത്സരത്തില്‍ പരിഗണിക്കുന്നതല്ല.






No comments:

Post a Comment

Thank you for leaving your comment. Your comment will appear here after moderated by the administrator. Only comments having proper names of the person with a genuine content will be considered for publishing.